ഡോ.ബി ആർ അംബേദ്കർ ദിനാഘോഷം കെപിഎസ്എസ് സംസ്ഥാന കമ്മിറ്റി, തൃപ്പൂണിത്തുറ

16 April 2025

ഡോ.ബി.ആർ.അംബേദ്കർ ദിനാഘോഷം 14.04.2025 ന് കെ.പി.എസ്.എസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ശ്രീ.കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ.എം.കെ.സുഗുണൻ മാസ്റ്റർ സംസ്ഥാന കമ്മിറ്റി ജോ. സെക്രട്ടറി ശ്രീ.സുരേഷ്, ട്രഷറർ ശ്രീ.സുരേന്ദ്രൻ പി.എസ്. എന്നിവർ പ്രസംഗിച്ചു.


Kerala Pattikajathi Samudaya Sabha

Contact

  • Tripunithura, Kochi - 682301
  • kpsskochi@gmail.com
  • +91 94479 73282, 79947 23182