കേരള പട്ടികജാതി സമുദായ സഭയുടെ ആഭിമുഖ്യതിൽ ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. ഗോപാലൻ , ജനറൽ സെക്രട്ടറി ശ്രീ എം കെ സുഗുണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തുകയും അംഗങ്ങൾ പുഷ്പാർച്ചന അർപ്പിക്കുകയും ചെയ്തു.
കണ്ണൂർ ഡെന്റൽ കോളേജിലെ നിധിൻ രാജിന്റെ ദാരുണാന്ത്യത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഈ സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു തുടർന്നു നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു